‘മൈ നെയിം ഈസ് ജൂഡ്... നൈസ് ടു മീറ്റ് യൂ’; ഹേയ് ജൂഡിന്റെ കിടിലന്‍ ട്രെയിലർ കാണാം

വെള്ളി, 29 ഡിസം‌ബര്‍ 2017 (19:39 IST)

Widgets Magazine
Hey Jude , Hey Jude Official Trailer , Nivin Pauly, Trisha , Shyamaprasad , Anil Ambalakara , നിവിൻ പോളി , ഹേയ് ജൂഡ്  , ശ്യാമപ്രസാദ് , തൃഷ , അനിൽ അമ്പലക്കര

നിവിൻ പോളി നായകനാകുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യൻ സിനിമയിലെ താര റാണിയായ തൃഷയാണ് നായിക. ജൂഡ് എന്ന ടൈറ്റിൽ കഥാപാത്രത്തെ നിവിന്‍ അവതരിപ്പിക്കുമ്പോള്‍ ക്രിസ്ത്യൻ ആൻ ചക്രപറമ്പ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്,​ മുകേഷ്, പ്രതാപ് പോത്തൻ, ഉർവശി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
 
ട്രെയിലർ കാണാം: Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആ മമ്മൂട്ടി ചിത്രത്തിന്റെ കാര്യത്തിൽ എനിക്ക് തെറ്റിപ്പോയി- സംവിധായകൻ തുറന്നു പറയുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ നല്ല സ്റ്റൈലന്‍ അധോലോക ഇടിപ്പടമാണ് ബിഗ് ബി. അതുപോലൊരു ഇടിപ്പടം ...

news

ആ ഭാഗ്യം എനിക്ക് കിട്ടി, നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ വാക്കുകള്‍ പോലും കിട്ടിയിരുന്നില്ല : മനസ് തുറന്ന് ശ്രദ്ധ

വളരെ ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററില്‍ എത്തിയ സിനിമയാണ് നിവിന്‍ പോളിയുടെ റിച്ചി. എന്നാല്‍ ...

news

മാസ്റ്റർപീസ് അണിയറ പ്രവർത്തകർ ചതിച്ചു - റീത്തുമായി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ

അജയ് വാസുദേവൻ സംവിധാനം ചെയ്ത മാസ്റ്റർപീസ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച ...

news

പാര്‍വതിക്കാണ് എന്‍റെ പിന്തുണ - മമ്മൂട്ടി

നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ താന്‍ അവരെ വിളിച്ച് പിന്തുണ ...

Widgets Magazine