'നൈസ് നേവൽ', ആരാധകന്റെ കമന്റിന് നന്ദി പറഞ്ഞ് അനു ഇമ്മാനു‌വൽ!

ബുധന്‍, 27 ഡിസം‌ബര്‍ 2017 (16:22 IST)

കമൽ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനു‌വൽ മലയാള സിനിമയിൽ എത്തിയത്. പിന്നീട് നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലും അനു നായികയായി തിളങ്ങി. എന്നാല്‍ മലയാളത്തേക്കാള്‍ കൈനിറയെ ചിത്രങ്ങള്‍ ഉള്ളത് തെലുങ്കിലാണ്. 
 
പവർസ്റ്റാര്‍ നായകനായെത്തുന്ന അഗ്‌നതാ വാസി എന്ന ചിത്രമാണ് അനുവിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. കീര്‍ത്തി സുരേഷും ചിത്രത്തിലെ നായികയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ആരാധകരുമായി സംവദിക്കാന്‍ അനു ഫേസ്ബുക്കില്‍ ലൈവിലും എത്തിയിരുന്നു. 
 
ഫാഷന്‍ ഡിസൈനര്‍ ആയ സഷിയുടെ കൂടെയാണ് അനു ലൈവില്‍ എത്തിയത്. അനുവിന്റെ ആദ്യ ഫേസ്ബുക്ക് ലൈവായിരുന്നു അത്. സാരിയില്‍ ഗ്ലാമര്‍ലുക്കിലാണ് അനു എത്തിയത്. ഗ്ലാമർ സാരിയിലായിരുന്നു അനു ലൈവിൽ എത്തിയത്. നൈസ് നേവൽ എന്ന് കമന്റിട്ട ഒരു ആരാധകന് അനു ലൈവിൽ നന്ദി അറിയിക്കുകയും ചെയ്തു. 
 
താരം സുന്ദരിയാണങ്കിലും ശരീരപ്രദര്‍ശനമാണ് വീഡിയോയില്‍ നടത്തിയതെന്ന് ആരാധകര്‍ പറഞ്ഞു. വീഡിയോയ്ക്കിടയില്‍ സാരിയുടെ ഡിസൈന്‍ പ്രദര്‍ശിപ്പിക്കാനായി എണീറ്റ് നില്‍ക്കുകയും ബ്ലൗസിന്റെ ഡിസൈന്‍ തിരിഞ്ഞും മറിഞ്ഞും ഫാന്‍സിന് കാണിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മാസ്റ്റര്‍പീസ് മാസ് കളക്ഷന്‍ - 6 ദിവസം 21.6 കോടി; മമ്മൂട്ടി ബോക്സോഫീസ് ഭരിക്കുന്നു!

മമ്മൂട്ടിയുടെ ഭരണകാലമാണ് ഇപ്പോള്‍ മലയാള സിനിമയുടെ ക്രിസ്മസ് ബോക്സോഫീസില്‍. മാസ്റ്റര്‍പീസ് ...

news

ജനുവരി ഒന്നിന് മമ്മൂട്ടിച്ചിത്രത്തിന്‍റെ പൂജ, വീണ്ടും പൊലീസ് മമ്മൂട്ടി!

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച ...

news

അഞ്ചാം ദിനം വിമാനത്തെ കാത്തിരുന്നത് ഒരു സങ്കടവാർത്ത

നവാഗതനായ പ്രദീപ് എം നായർ രചന നിർവഹിച്ച് സംവിധാനം ചെയ്ത വിമാനം എന്ന പുത്തൻ സിനിമ ...

news

അടുത്ത മെഗാസ്റ്റാര്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ, എന്താ സംശയം?!

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന സിനിമ ജനുവരിയില്‍ റിലീസാകുകയാണ്. ജീത്തു ജോസഫ് ...

Widgets Magazine