പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയ നല്‍കിയ കമന്‍റ് വൈറലാകുന്നു !

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (11:38 IST)

Widgets Magazine

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ മലയാള നടനാണ് പൃഥ്വിരാജ്. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് തന്റെ പ്രതികരണവും നിലപാടുകളും താരം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിയുടെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  
 
ആ ചിത്രത്തിന് പിന്നാലെ ഭാര്യയും മകളും ഒരുമിച്ചുള്ള ഫോട്ടോ പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സുപ്രിയ കമന്റുമായി എത്തിയത്. ഒരേ പോലെയുള്ള വസ്ത്രമിട്ട് നില്‍ക്കുന്ന അമ്മയുടെയും മകളുടെയും ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റിയത്. 
 
ഒടുവില്‍ അമ്മയുടെയും മകളുടെയും പടമെടുക്കാന്‍ ദാദയ്ക്ക് തോന്നിയല്ലോയെന്നാണ് സുപ്രിയ പൃഥ്വിയുടെ പോസ്റ്റിനു കമന്റ് ഇട്ടിട്ടുള്ളത്. ഈ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. എന്നാല്‍ അധികം വൈകാതെ അത് ട്രോളര്‍മാരും ഏറ്റെടുത്തു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ മലയാളം പൃഥ്വിരാജ് സോഷ്യല്‍ മീഡിയ Cinema Malayalam Social Media

Widgets Magazine

സിനിമ

news

ആ പത്താം ക്ലാസുകാരി സമ്മാനിച്ചതാണ് ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആദ്യ നാല് വരികള്‍ ‍!

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. ...

news

രണ്ട് മമ്മൂട്ടിക്ക് ഒരു മോഹന്‍ലാല്‍ !

ഇത്തവണത്തെ ഓണക്കാലം യഥാര്‍ത്ഥ സിനിമാ പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. ...

news

ഇന്ത്യന്‍ 2 വരുന്നു, ഷങ്കര്‍ - കമല്‍ഹാസന്‍ ടീം വീണ്ടും!

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറും ഉലകനായകന്‍ കമല്‍ഹാസനും വീണ്ടും ...

news

എവിടെ മനുഷ്യാവകാശ കമ്മിഷൻ? മാലാഖമാര്‍ക്ക് നേരെ ഇന്നലെ നടന്നത് കണ്ടില്ലെന്നുണ്ടോ? - വൈറലാകുന്ന കുറിപ്പ്

കോട്ടയം ഭാരത് ഹോസ്പിറ്റലിൽ നഴ്സുമാര്‍ നടത്തിയ സമരധർണ്ണയിൽ ഇന്നലെ പോലീസുകാര്‍ ...

Widgets Magazine