പാര്‍വതിക്കാണ് എന്‍റെ പിന്തുണ - മമ്മൂട്ടി

വ്യാഴം, 28 ഡിസം‌ബര്‍ 2017 (22:06 IST)

Parvathy, Mammootty, Social Media, Kasaba, Jude, Prathap Pothen, OMKV, പാര്‍വതി, മമ്മൂട്ടി, സോഷ്യല്‍ മീഡിയ, കസബ, ജൂഡ്, പ്രതാപ് പോത്തന്‍, ഒ‌എം‌കെവി

നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ താന്‍ അവരെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നതായി മെഗാസ്റ്റാര്‍ മമ്മൂട്ടി. അഭിപ്രായം പറയാന്‍ പാര്‍വതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി.
 
ആവിഷ്കാര സ്വാതന്ത്ര്യം പോലെയാണ് അഭിപ്രായ സ്വാതന്ത്ര്യവും. എനിക്കുവേണ്ടി സംസാരിക്കാന്‍ ഞാന്‍ ആരെയും നിയോഗിച്ചിട്ടില്ല. അര്‍ത്ഥവത്തായ സംവാദങ്ങളാണ് വേണ്ടത്. വിവാദങ്ങള്‍ക്ക് പിറകേ താന്‍ പോകാറില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
 
എന്ന ചിത്രത്തെ പരാമര്‍ശിച്ച് പാര്‍വതി നടത്തിയ അഭിപ്രായപ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഒടുവില്‍ തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പാര്‍വതി പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പൊട്ടിക്കാത്ത മുട്ടയ്ക്കകത്ത് ഷാജി പാപ്പൻ; ജയസൂര്യയെ ഞെട്ടിച്ച് ആരാധകൻ - വീഡിയോ കാണാം

ജയസൂര്യയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാം സ്ഥാനം ഷാജിപാപ്പാന് സ്വന്തം. ഷാജി ...

news

എന്നെ അത്ഭുതപ്പെടുത്തിയ, ഞാൻ അസൂയയോടെ കാണുന്ന നടനാണ് മോഹൻലാൽ; പ്രകാശ് രാജ് പറയുന്നു

മണിരത്നത്തിന്റെ 'ഇരുവർ' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം ആരും മറക്കുകയില്ല. ...

news

സത്യനും ശ്രീനിയുമെഴുതുന്നത് മമ്മൂട്ടിച്ചിത്രമോ?

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ ...

news

ഫാസില്‍ പറഞ്ഞു, പ്രിയദര്‍ശന്‍ അനുസരിച്ചു - സൂര്യപുത്രി കിലുക്കമായി!

‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ...

Widgets Magazine