വിശ്വാസത്തെ കുറിച്ച് കേട്ടപ്പോള്‍അതിന്‍റെ സത്യാവസ്ഥ മനസിലാക്കാന്‍തന്നെ ഞങ്ങള്‍തീരുമാനിച്ചു. ബുര്‍ഹാന്‍പൂരിന്‍നിന്ന് 20 കിലോമീറ്റര്‍അകലെയാണ് അസീര്‍ഗാഹ് കോട്ട. കോട്ടയ്ക്ക് സമീപത്തുള്ള ആള്‍ക്കാരില്‍നിന്ന് ഞങ്ങള്‍ആദ്യം വിവരങ്ങള്‍ചോദിച്ച...
ആളുകളില്‍ പ്രേതാവേശം ഉണ്ടാവുന്നതിനെ കുറിച്ചുള്ള പല സംഭവങ്ങളും ഞങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി, ഒരു ഗ്രാമം മുഴുവം പ്രേതാവശത്തിലാണ് എന്ന് വിശ്വസിച്ച ഒരു ഗ്രാമത്തെ കുറിച്ചാണ് ഇത്തവണ
തൃശൂര്‍ പൂരത്തെ പൂരങ്ങളുടെ പൂരമായാണ് കണക്കാക്കുന്നത്. ആലവട്ടവും വെണ്‍ചാമരവും അലങ്കാരങ്ങളാക്കിയ ഗജവീരന്‍മാരും പഞ്ചവാദ്യവുമെല്ലാം സൃഷ്ടിക്കുന്ന ഒരു മായിക