മഞ്ജുവാര്യര്‍ക്ക് നാരീപൂജ

എടത്വ| WEBDUNIA|
PRO
PRO
ചക്കുളത്തുകാവില്‍ നടി മഞ്ജുവാര്യര്‍ക്ക് നാരീപൂജ. ചക്കുളത്തുകാവില്‍ നിരവധി സ്ത്രീകള്‍ പങ്കുകൊണ്ട പ്രസിദ്ധമായ മഞ്ജുവാണ് ഉദ്ഘാടനം ചെയ്തത്. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി മഞ്ജുവിന്റെ പാദം കഴുകി പൂജയ്ക്കു തുടക്കം കുറിച്ചു. പ്രത്യേകം തയാറാക്കിയ പീഠത്തില്‍ അവരെ ഇരുത്തിയ ശേഷം പുഷ്പഹാരം അണിയിച്ചായിരുന്നു പൂജ.

ഒരു സ്ത്രീക്ക് എന്തൊക്കെ സമ്പത്തും നേട്ടങ്ങളുമുണ്ടായാലും അവള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് അവള്‍ സ്നേഹിക്കപ്പെടുമ്പോഴും ആദരിക്കപ്പെടുമ്പോഴുമാണെന്ന് മഞ്ജു തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

നിരവധി സ്ത്രീകളുടെ പാദപൂജ ചടങ്ങുകള്‍ തുടര്‍ന്ന് നടന്നു.

കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി എന്‍ സുരേഷ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവല്ല മുനിസിപ്പല്‍ ചെയര്‍പഴ്സന്‍ ഡെല്‍സി സാം അധ്യക്ഷത വഹിച്ചു. മഞ്ജുവാരിയരുടെ നൃത്തവും അരങ്ങേറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ശരീരത്തില്‍ ചൂട് കൂടുതലാണോ, സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് ...

ശരീരത്തില്‍ ചൂട് കൂടുതലാണോ, സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് പഠനം
ഉയര്‍ന്ന ശരീര താപനില വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ദി ജേണല്‍ ...

മീന്‍ നല്ലതാണോ എന്നു നോക്കി വാങ്ങാന്‍ അറിയില്ലേ? ...

മീന്‍ നല്ലതാണോ എന്നു നോക്കി വാങ്ങാന്‍ അറിയില്ലേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ ...

മുട്ട അലർജി ഉണ്ടാക്കുമോ?

മുട്ട അലർജി ഉണ്ടാക്കുമോ?
പ്രോട്ടീന്റെ കലവറയായ മുട്ട ചിലർക്കെങ്കിലും അലർജി ഉണ്ടാക്കാറുണ്ട്. അവശ്യ ധാതുക്കൾ, ...

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്
വ്യായാമത്തിനായി ഏകദേശം പേരും സ്വീകരിക്കുന്ന മാര്‍ഗമാണ് നടത്തം. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ...

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ...

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണതയുണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പരീക്ഷക്കാലമൊക്കെ കഴിഞ്ഞു ഇനി നമ്മുടെ കുട്ടികള്‍ക്ക് അവധിക്കാലമാണ്. സ്വാഭാവികമായും ...