മുഹമ്മദ് റാഫി അനുസ്മരണം

തിരുവനന്തപുരം | WEBDUNIA|
കേരള നിയമസഭ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് റാഫി അനുസ്മരണം നടത്തുന്നു. അനുസ്മരണത്തോടൊപ്പം ഗാനാഞ്ജലിയും ഒരുക്കിയിട്ടുണ്ട്. അനുസ്മരണം മന്ത്രി എം.എ.ബേബി വൈകുന്നേരം അഞ്ച് മണിക്ക് സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :