കോവളം കൊട്ടാരം സംരക്ഷണ സമിതി യോഗം

തിരുവനന്തപുരം | WEBDUNIA|
കോവളം കൊട്ടാരം സംരക്ഷണ സമിതിയുടെ യോഗം സി.പി.എം മേട്ടുക്കട ജില്ലാ കമ്മിറ്റി ഓഫീ‍സില്‍ നടക്കും. യോഗം വൈകുന്നേരം നാല് മണിക്ക് മന്ത്രി എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :