അമരഗാന സല്ലാപം

തിരുവനന്തപുരം | WEBDUNIA|
പൂജപ്പുര സെന്‍റര്‍ ഫോര്‍ മ്യൂസിക് ആന്‍റ് ഡാന്‍സിന്‍റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് റാഫിയെ അനുസ്മരിക്കുന്നു. വൈകുന്നേരം 5.30 ന് ട്രിവാഡ്രം ഹോട്ടലില്‍ അമരഗാന സല്ലാപം മുഹമ്മദ്‌റാഫി കാലഘട്ടം എന്ന പരിപാടി അവതരിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :