ഇന്ത്യയുടെ വളര്‍ച്ച ഉയരും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 5.5 ശതമാനമായി ഉയരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഈ വര്‍ഷം വളര്‍ച്ചാ തോത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമീപ ഭാവിയില്‍ ഇത് ഏഴു ശതമാനത്തിനടുത്ത് വരെയെത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

ഇന്ത്യയുടെ വളര്‍ച്ചയില്‍ ശുഭപ്രതീക്ഷയാണ് ഐഎംഎഫിന്. അടുത്ത സാമ്പത്തിക വര്‍ഷം 6.25 ശതമാനമായിരിക്കും വളര്‍ച്ചയെന്നും ഐഎംഎഫ് കണക്കാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :