ബജറ്റ് 2019: 'നാരിയിൽനിന്നും നാരായണിയിലേക്ക്', സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികൾ

Last Modified വെള്ളി, 5 ജൂലൈ 2019 (12:48 IST)
നാരിയിൽനിന്നും നാരായണിയിലേക്ക് എന്ന പ്രസ്ഥാവനയോടെയാണ് ഇന്ത്യയുടെ ആദ്യ വനിതാ ധനമന്ത്രി സ്ത്രീ ശാക്തീകരണ പദ്ധതികളുടെ പ്രഖ്യാപനത്തിലേക്ക് കടന്നത്. സ്ത്രീകൾ അഭിവൃതി പ്രാപിക്കാത്ത ഒരു നാടിന് വളർച്ച ഇല്ല എന്ന വിവേകാന്ദ സ്വാമിയുടെ വാക്കുകൾ ഉദ്ധരിച്ച ധനമന്ത്രി ലോക് സഭയിലെ സ്ത്രീ പ്രാതിനിധ്യം വർധിച്ചതായി വ്യക്തമാക്കി.

വികസനങ്ങളിൽ സ്ത്രീകളുടെ പ്രതിനിധ്യം വർധിപ്പിക്കും. സ്ത്രീകൾ നേതൃപാഠവത്തിലേക്ക് ഉയർത്തുന്നതിനായി. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ വർധിപ്പിക്കും. സ്വയം സഹായ സംഘങ്ങളിൽ കുറഞ്ഞ പലിശയിൽ വായ്പ അനുവദിക്കും. സ്ത്രീ സുരക്ഷ കൂടുതൽ ശക്തമക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. എന്നിവയാണ്
സ്ത്രീ ശക്തീകരണത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :