എണ്ണവിലയില്‍ നേരിയ വര്‍ധന

മുംബൈ| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (14:20 IST)
എണ്ണവിലയില്‍ നേരിയ വര്‍ധന ബ്രന്‍ഡ് ക്രൂഡ് വില ബാരലിന് 100 ഡോളറിനു മുകളില്‍ 100.53 ഡോളറില്‍ എത്തി.ഒരവസരത്തില്‍ 99.57 ഡോളര്‍ വരെ താഴ്ന്നിരുന്നു.തുടര്‍ച്ചയായി മൂന്നു ദിവസത്തെ വിലയിടിവിനു ശേഷമാണ് എണ്ണവിലയില്‍ നേരിയ വര്‍ധനവുണ്ടായിരിക്കുന്നത്.യുഎസ് വിപണിയില്‍ വില 1.21 സെന്റ് കൂടി 93.87 ഡോളറിലെത്തി

നേരത്തെ തിങ്കളാഴ്ച വില 14 മാസത്തിലാദ്യമായി 100 ഡോളറില്‍ താഴെ എത്തിയിരുന്നു.യുഎസ്, ചൈന എന്നിവിടങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന വാര്‍ത്തയാണ് എണ്ണവിലയില്‍ ഇടിവുണ്ടാക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :