രാജ്യത്തെ 1600 നഗരങ്ങളിൽ സുസജ്ജം, ജിയോയുടെ ജിഗാഫൈബർ ഉടൻ ഉപയോക്താക്കളിലേക്കെത്തും

Last Modified ശനി, 20 ഏപ്രില്‍ 2019 (14:15 IST)
ജിയോയുടെ ജിഗാഫൈർ ഉടൻ വാണിജ്യാടിസ്ഥാനത്തിൽ ഉപയോക്താക്കളിലേക്ക് എത്തും. രാജ്യത്തെ 1600 നഗരങ്ങളിൽ ടെസ്റ്റിംഗ് പൂർത്തിയാക്കി സേവനം ഉപയോക്താക്കളിൽ എത്തിക്കുന്നതിനായി റിലയൻസ് സർവ സജ്ജമായി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്നെ രാജ്യത്ത് ലോഞ്ച് ചെയ്തിരുന്നു എങ്കിലും ഉപയോക്താക്കളിലേക്ക് വണിജ്യാടിസ്ഥാനത്തിൽ എത്തിക്കുന്നത് മുൻപാ‌പായുള്ള പരിശോധകളിലായിരുന്നു ജിയോ. ഡെൻ നെറ്റ്‌വർക്ക്, ഹാത്ത്‌വേ കേബിൾ, ഡേറ്റാകോം ലിമിറ്റഡ് എന്നി ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് കമ്പനികളെ ഏറ്റെടുത്താണ് ജിയോ ജിഗാഫൈബറിനുവേണ്ട അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയത്.

4500 രൂപ സെക്യൂരിറ്റി ഡിപോസിറ്റ് ആയി നൽകി 100 ജി ബി ഡേറ്റ 100 എം ബി പി എസ് വേഗതയിഒൽ ഉപയോഗിക്കാനുള്ള അവസരം ബീറ്റ ടെസ്റ്റിന്റെ ഭാഗമായി ജിഗാഫൈബർ ഒരുക്കിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ പ്രത്യേക പ്ലാൻ ജിഗാഫൈബർ അവസാനിപ്പിക്കും.

ഇന്റർ‌നെറ്റ് പ്ലാനുകൾ ഇതേവരെ ജിഗാഫൈബർ പുറത്തുവിട്ടിട്ടില്ല. ജിയോ ആപ്പുകകളും ഇന്റർനെറ്റ് സേവനവും ജിയോ ഡി റ്റി എച്ച് എന്ന് പേരിട്ടിരിക്കുന്ന ജിയോ ടി വിയും ഒരേ റീചർജിൽ ലഭ്യമാക്കുന്ന പ്ലാൻ ജിയോ കൊണ്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. 500 രുപയുടെ റീചാർജിൽ ഈ പ്ലാൻ ലഭ്യമാകും എന്നാണ് സൂചന. 5GHz അതിവേഗ ഡ്യുവൽ ബാൻഡ് വൈഫൈ റൂട്ടറുകളായിരിക്കും ജിഗാഫൈബർ നൽകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി ...

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളുവെന്ന് ബിജെപി സംസ്ഥാന ...

ജര്‍മനിയില്‍ 250 നഴ്‌സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം ...

ജര്‍മനിയില്‍ 250 നഴ്‌സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം 2300-2900 യൂറോ വരെ; അപേക്ഷിക്കാന്‍ ചെയ്യേണ്ടത്
ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ ...

ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ ജനവിഭാഗങ്ങളെയും വിവിധ ...

ലഹരിവിപത്തിനെ  ചെറുക്കാൻ എല്ലാ ജനവിഭാഗങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിക്കും, ശക്തമായ ജനകീയ ക്യാമ്പയിന് സർക്കാർ
കൊറിയറുകള്‍, പാര്‍സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് ...

ലഹരി വിപത്തിനെ നേരിടാന്‍ ജനകീയ ക്യാമ്പയിന്‍; സര്‍ക്കാര്‍ ...

ലഹരി വിപത്തിനെ നേരിടാന്‍ ജനകീയ ക്യാമ്പയിന്‍; സര്‍ക്കാര്‍ നേതൃത്വം നല്‍കും
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ...

ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകളുമായി പ്രണയത്തിലെന്ന് ...

ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകളുമായി പ്രണയത്തിലെന്ന് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍വുഡ്‌സ്
2005ലായിരുന്നു ഡൊണാള്‍ഡ് ട്രംപ് ജൂനിയറുമായുള്ള വനേസയുടെ വിവാഹം. ഈ വിവാഹബന്ധം 2018ല്‍ ...