ഇന്ത്യയിലെ മോസ്റ്റ് ട്രസ്റ്റഡ് വാഹന നിർമ്മാതാക്കൾ ജീപ്പ്, രണ്ടാം സ്ഥാനത്ത് മാരുതി സുസൂക്കി !

Last Updated: ബുധന്‍, 5 ജൂണ്‍ 2019 (13:12 IST)
ഇന്ത്യയിലെ മോസ്റ്റ് ട്രസ്റ്റഡ് വാഹന ബ്രാൻഡായി ജീപ്പ് തിരഞ്ഞെടുക്കപ്പെട്ടു, ഈ വർഷത്തെ ടി ആർ എ ബ്രൻഡ് ട്രസ്റ്റ് റിപ്പോർട്ടിലാണ് ജീപ്പ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത്ത് രാജ്യത്തെ ഏറ്റവും വലിയ വഹന നിർമ്മാതക്കളായ മാരുതി സുസൂക്കിയാണ്.


ജീപ്പ് കോംപാസ്, ജീപ്പ് റാങ്ക്ലർ, ജീപ്പ് ഗ്രൻഡ് ഷെറോക്കി എന്നീ വാഹനങ്ങളാണ് ഫിയറ്റ് ക്രിസ്‌ലർ ഓട്ടോ മൊബൈൽസ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. കോംപാസാണ് ജീപ്പ് വാഹനം നിരയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനം. ജീപ്പ് ആദ്യം ഇന്ത്യൻ വിപണിയിലെത്തിച്ചതും കോംപാസിനെ തന്നെയായിരുന്നു. രണ്ട് എഞ്ചിൻ പതിപ്പുകളിൽ അഞ്ച് വേരിയന്റുകളിലാണ് ജീപ്പ് കോംപാസ് ഇന്ത്യൻ വിപണിയിലുള്ളത്.

163 ബി എച്ച് പി കരുത്തും 250 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 1.4 ലിറ്റർ മൾട്ടി‌ടെയർ പെട്രോൾ എഞ്ചിനിലും, 173 ബി എച്ച് പി കരുത്തും 350 എൻ എം ടോർക്കും പരാമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനിലുമാണ് വാഹനം ഇന്ത്യൻ വിപണിയിൽ ഉള്ളത്. പെട്രോൽ എഞ്ചിൻ പതിപ്പിൽ 6 സ്പീഡ് മാനുവൽ ഗിയർ ബോക്സും, ഓപ്ഷണലായി 7
സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസിമിഷനും ലഭ്യമാണ്. ഡിസൽ പതിപ്പിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ലഭിക്കുക.

സ്പോർട്ട്‌സ്, സ്പോർട്ട്‌സ് പ്ലസ്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നിങ്ങനെയാണ് വാഹനത്തിന്റെ വേരിയന്റുകൾ. ഇനി മാരുതി സുസൂക്കിയിലേക്ക് വരികയാണെങ്കിൽ, ആൽട്ടോ, വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, ബലേനോ സിയസ് എന്നീ ജനപ്രിയ മോഡലുകളാണ് മാരുതി സുസൂക്കിയെ മോസ്റ്റ് ട്രസ്റ്റഡ് കാർ ബ്രാൻഡുകളിൽ രണ്ടാംസ്ഥാനത്തെത്തിച്ചിരിക്കുന്നത്. ജൂണിൽ മരുതി സുസൂക്കി ബലേനോയുടെ വിൽപ്പന 6 ലക്ഷം കടന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ...

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ഉള്‍പ്പെടെ ആറു കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവ്
വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ കാമുകന്റെ വീട് ഉള്‍പ്പെടെ ആറു ...

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത ...

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍
സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍. കേരള ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം: 5 പോലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന്‌നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 5 ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം
തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യയുടെ കാരണം ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ...