ന്യൂഡല്‍ഹി|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (11:47 IST)
എച്ച്ടി സിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ ഡിസയര്‍ 816 ജി ഇന്ത്യന്‍ വിപണിയിലെത്തി. ക്വാഡ് കോര്‍ പ്രോസസറുള്ള ഫോണില്‍ 13 മെഗാ പിക്സല്‍ പിന്‍ ക്യാമറയും 5 മെഗാ പിക്സല്‍ മുന്‍ ക്യാമറയുമാണുള്ളത്.
ഫോണിന് 8 ജിബി ഇന്റേണല്‍ മെമ്മറിയാണുള്ളത് ഇത് 32 ജിബി വരെ ഉയത്താം.
എ ച്ച് ടി സി 816 ജിയില്‍ ജിഎസ്എം സിമ്മുകള്‍ മാത്രമേ ഇടാനാവൂ.
4 ജി ഡ്യൂവല്‍ സിം ഫോണായ ഡിസയര്‍ 820 അടുത്ത മാസം വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.നേരത്തെ ഇതേ ശ്രേണിയിലെ ജിഎസ്എം, സിഡിഎംഎ സിമ്മുകള്‍ ഒരേസമയം ഉപയോഗിക്കാവുന്ന 816 ഇ ഫോണ്‍ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.
എ ച്ച് ടി സി 816 ജി യുടെ വില 18,990 രൂപയാണ് വില , എ ച്ച് ടി സി 816 ഇ യുടെ വില
21000 രൂപയാണ്
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.