സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്

കൊച്ചി| Last Modified ശനി, 8 നവം‌ബര്‍ 2014 (11:24 IST)
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. സ്വര്‍ണ്ണത്തിന്റെ വില പവന് 480 രൂപ ഉയര്‍ന്നു.ഒരു പവന്‍ സ്വര്‍ണത്തിന് 19,880 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2,485 രൂപയുമാണ് ഇന്നത്തെ വില.

നേരത്തെ കഴിഞ്ഞ ദിവസം സ്വര്‍ണ വില 19,480 രൂപയായി കുറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില കുറഞ്ഞതാണ് വിലയിടിവിന് കാരണമായത്.സ്വര്‍ണ്ണ വിഅല്‍ അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1137.4 ഡോളറായി സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇത് നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :