കൊച്ചി|
VISHNU N L|
Last Modified വെള്ളി, 31 ജൂലൈ 2015 (12:05 IST)
സ്വര്‍ണ
വില വീണ്ടും താഴേക്ക്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 18,800ലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2350 രൂപയായി. കഴിഞ്ഞ ദിവസം പവന് 18880 രൂപയായിരുന്നു വില.
ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യത്തിലെ ഉയര്‍ച്ചയുമാണ് സ്വര്‍ണവില വീണ്ടും ഇടിയാനിടയാക്കിയത്. കൂടുതല്‍ വിലയിടിവുണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം വിറ്റഴിക്കുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്.