കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്‌പ നല്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം

കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്‌പ നല്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 6 ജൂലൈ 2016 (08:57 IST)
രാജ്യത്തെ കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയ്ക്ക് കാര്‍ഷികവായ്‌പ നല്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഒരു വര്‍ഷത്തേക്കാണ് നാല് ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്‌പ നല്കുക.

ഒരു വര്‍ഷത്തേക്ക് മൂന്നുലക്ഷം രൂപ വരെ ഇങ്ങനെ വായ്‌പ
നല്കും. ഏഴു ശതമാനം പലിശയിലാണ് വായ്‌പ അനുവദിക്കുക. എന്നാല്‍, കൃത്യമായി തിരിച്ചടച്ചാല്‍ പലിശയില്‍ മൂന്നു ശതമാനം ഇളവ് കര്‍ഷകര്‍ക്ക് ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :