സോണിയുടെ പുതിയ രണ്ട് എക്സ്പീരിയ മോഡലുകള്‍ വിപണിയില്‍

കൊച്ചി| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (09:21 IST)
സോണിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകളായ സെഡ്3, എക്സ്പീരിയ സെഡ്3 കോംപാക്ട് എന്നിവ ഇന്ത്യന്‍ വിപണിയിലെത്തി.

കോള്‍കോം സ്നാപ്ഡ്രാഗണ്‍ 801 പ്രോസസറുകളുള്ള ഫോണുകളില്‍ 2.5 ജിഗാഹെഡ്സ് ക്വാഡ് ക്രോ സിപിയു, ലൈറ്റ്നിങ് ബ്രൌസിങ്, മള്‍ട്ടി മീഡിയ ബ്രൌസിങ് എന്നിവയ്ക്കായി 4ജിഎല്‍ടിഇ മോഡം എന്നിവയുമുണ്ട്.

പ്രകാശം കുറഞ്ഞ സാഹചര്യത്തിലും സ്മാര്‍ട്ട് ഫോണ്‍ ഫൊട്ടോഗ്രഫി സാധിക്കുമെന്നുള്ളതാണ് ഈ ഫോണുകളുടെ പ്രത്യേകത. 5.2 ഇഞ്ച് എക്സ്പീരിയ സെഡ്3 7.3 എംഎം സൂപ്പര്‍ സ്ലിം റൌണ്ടഡ് അലുമിനിയം ഫ്രെയ്മിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഫോണുകളുടെ വില
51990 രൂപയും 44990 രൂപയുമായിരിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :