ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 13 മെയ് 2014 (09:22 IST)
എണ്ണക്കമ്പനികള്‍ ഡീസലിന് ലിറ്ററിന് 1.09 രൂപ കൂട്ടി. ഡല്‍ഹിയില്‍ ഡീസലിന് നികുതിയടക്കം 56.71 രൂപയാണ് പുതിയവില. കൊല്‍ക്കത്തയില്‍ 61.38 രൂപ, മുംബൈയില്‍ 65.21, ചെന്നൈയില്‍ 60.50 എന്നിങ്ങനെയാവും പുതിയവില.
മന്ത്രിസഭാതീരുമാനപ്രകാരം പ്രമുഖ എണ്ണക്കമ്പനികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡീസല്‍
വില വര്‍ധിപ്പിച്ചിരുന്നില്ല. ഒരു മാസത്തിനിടെ ഇത് ആദ്യമായാണ് ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്.