ഓഹരിവിപണി തിരിച്ചുവരുന്നു

സെന്‍സെക്‌സ് , ഓഹരിവിപണി , നിഫ്റ്റി , ഹിന്‍ഡാല്‍കോ
മുംബൈ| jibin| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (11:18 IST)
ദിവസങ്ങള്‍ നീണ്ട നഷ്ടത്തിനൊടുവില്‍ ഓഹരി വിപണി പിടിച്ചു കയറുന്നു. വെള്ളിയാഴ്ച് ഓഹരിവിപണി തുടങ്ങിയത് നേരിയ നേട്ടാത്തോടെയാണ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 33.58 പോയന്റ് ഉയര്‍ന്ന് 27635.59ലും നിഫ്റ്റി സൂചിക 9 പോയന്റ് ഉയര്‍ന്ന് 8302ലുമെത്തി.

400 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 164 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ടാറ്റ പവര്‍, ഇന്‍ഫോസിസ്, ഭേല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ് ലാബ്, ഗെയില്‍, എച്ച്ഡിഎഫ്‌സി, സെസ സ്റ്റെര്‍ലൈറ്റ് തുടങ്ങിയവ നഷ്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :