മുംബൈ|
jibin|
Last Modified വെള്ളി, 5 ഡിസംബര്‍ 2014 (10:58 IST)
ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ്
സൂചിക 41 പോയന്റ് ഉയര്‍ന്ന് 28606ലും നിഫ്റ്റി 6 പോയന്റ് ഉയര്‍ന്ന് 8571ലുമെത്തി. 689 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി, സെസ, ഗെയില്‍, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, സിപ്ല, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സെയില്‍ തുടങ്ങിയ നഷ്ടത്തിലുമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.