ഓഹരി വിപണി നേട്ടത്തില്‍

   ഓഹരി വിപണി , സെന്‍സെക്‌സ് , നിഫ്റ്റി , ഇന്ത്യ
മുംബൈ| jibin| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (10:27 IST)
ഏഷ്യന്‍ വിപണിയിലെ മുന്നേറ്റം രാജ്യത്തെ ഓഹരി വിപണിയിലും പ്രകടമയി. സെന്‍സെക്‌സ് 100 പോയന്റ് നേട്ടത്തില്‍ 27979ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 8505ലുമെത്തി. 402 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 110 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, എസ്ബിഐ, ബജാജ് ഓട്ടോ, ഭേല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും കോള്‍ ഇന്ത്യ, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :