പിവി സിന്ധു സെമിഫൈനലില്‍

ബാസല്‍| WEBDUNIA|
PTI
ഇന്ത്യയുടെ പിവി സിന്ധു സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ലോക രണ്ടാംനമ്പര്‍ താരം ചൈനയുടെ ഷിസിയന്‍ വാങ്ങിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 2117, 2115.

പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ ടിയന്‍ ചെന്‍ ചൂവിനെ കടുത്ത പോരാട്ടത്തില്‍ തോല്പിച്ച് കശ്യപ് സെമിയിലേക്ക് ടിക്കറ്റു നേടി (1521, 2321, 2118). എന്നാല്‍, ഒളിമ്പിക് വെങ്കലമെഡല്‍ ജേത്രിയായ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :