ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (09:25 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ പോരാട്ടത്തിനായി ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും. കൊച്ചിയില്‍ ആദ്യകളിക്ക് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആവേശമായി സച്ചിന്‍ തെണ്ടുല്‍ക്കറും ഗാലറിയില്‍ എത്തും. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

വെറ്ററന്‍ ഡിഫന്‍ഡര്‍ കാര്‍ലോസ് മാര്‍ച്ചേന മാര്‍ക്വീ താരമായി അണിയിലുണ്ടെങ്കിലും പരിക്കുകാരണം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ മികച്ച ഭാവിതാരത്തിനുള്ള പുരസ്കാരം നേടിയ സന്ദേശ് ജിങ്കാന്‍ ദേശീയ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍ ബ്ലാസ്റ്റേഴ്സിനു വേണ്ടി കളത്തിലിറങ്ങില്ല.

ഇംഗ്ലണ്ടുകാരായ പീറ്റര്‍ റാമേജ്, മാര്‍കസ് വില്യംസ്, ബ്രസീലുകാരനായ ബ്രൂണോ പെറോണ്‍ എന്നിവരാണ് പ്രതിരോധത്തിലെ മറുനാട്ടുകാര്‍. രമണ്‍ദീപ് സിങ്, ഗുര്‍വീന്ദര്‍ സിങ് എന്നിവരുമുണ്ട്. മുന്‍ വെസ്റ്റ്ഹാം ഗോളിയായ സ്റ്റീഫന്‍ ബൈവാട്ടറാണ് ഗോള്‍വല കാക്കുന്നത്.

പോര്‍ചുഗീസ് താരം ജോവോ കൊയിമ്പ്ര, ഹോസു പ്രീറ്റോ, ഇംഗ്ലണ്ടുകാരനായ അന്റോണിയോ ജര്‍മെയ്ന്‍ സ്പാനിഷ്താരം വിക്ടര്‍ പൂള്‍ഗ എന്നിവരാണ് മിഡ്ഫീല്‍ഡില്‍ ഉണ്ടാകുക. ഇവര്‍ക്കൊപ്പം മലയാളിതാരം സി കെ വിനീത്, കെവിന്‍ ലോബോ, പീറ്റര്‍ കാര്‍വാലോ, മെഹ്താബ് ഹുസൈന്‍ എന്നിവരും ഉണ്ടാകും. മുന്‍നിരയില്‍ മലയാളിതാരം റാഫിയും മനന്‍ദീപും ഇംഗ്ലണ്ടുകാരായ ക്രിസ് ഡാഗ്നലും സാഞ്ചസ് വാട്ടും ഇറങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

സ്വിങ്ങ് വരട്ടെ, ഐപിഎല്ലിൽ ബൗളർമാർക്ക് ഇനി മുതൽ ഉമിനീർ ...

സ്വിങ്ങ് വരട്ടെ,  ഐപിഎല്ലിൽ ബൗളർമാർക്ക് ഇനി മുതൽ ഉമിനീർ ഉപയോഗിക്കാം, വിലക്ക് നീക്കി ബിസിസിഐ
ബൗളര്‍മാര്‍ ഉമിനീര്‍ ഉപയോഗിക്കുന്നതില്‍ ഐസിസിയുടെ വിലക്ക് ഇപ്പോഴും നിലവിലുണ്ട്.

ബൗളിംഗ് ആക്ഷൻ പ്രശ്നമില്ല, ഷാകിബ് അൽ ഹസന് പന്തെറിയാൻ അനുമതി

ബൗളിംഗ് ആക്ഷൻ പ്രശ്നമില്ല, ഷാകിബ് അൽ ഹസന് പന്തെറിയാൻ അനുമതി
2024 സെപ്റ്റംബറില്‍ സോമര്‍സെറ്റിനെതിരെ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെയാണ് ...

Sunil Narine: കെകെആർ ആവശ്യപ്പെട്ടാൽ വീണ്ടും ടീമിനായി ഓപ്പൺ ...

Sunil Narine: കെകെആർ ആവശ്യപ്പെട്ടാൽ വീണ്ടും ടീമിനായി ഓപ്പൺ ചെയ്യും: സുനിൽ നരെയ്ൻ
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 180 സ്‌ട്രൈക്ക് റേറ്റില്‍ 488 റണ്‍സാണ് സുനില്‍ നരെയ്ന്‍ നേടിയത്. ...

മികച്ച ക്യാപ്റ്റന്‍,പോണ്ടിംഗിനൊപ്പം പഞ്ചാബിന്റെ ...

മികച്ച ക്യാപ്റ്റന്‍,പോണ്ടിംഗിനൊപ്പം പഞ്ചാബിന്റെ തലവരമാറ്റാന്‍ ശ്രേയസിനാകും: റെയ്‌ന
പഞ്ചാബിന്റെ ബാറ്റിംഗ് ഇത്തവണ മികച്ചതാണ്. മികച്ച ക്യാപ്റ്റന്‍സി കഴിവുകള്‍ ശ്രേയസിനുണ്ട്. ...

ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തില്‍ ഐസിസി നല്‍കിയതിന്റെ ...

ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തില്‍ ഐസിസി നല്‍കിയതിന്റെ മൂന്നിരട്ടിയുമായി ബിസിസിഐ, ടീമിന് ലഭിക്കുക 58 കോടി
20 കോടി രൂപയോളമാണ് ഐസിസി കളിക്കാര്‍ക്ക് സമ്മാനത്തുകയായി നല്‍കിയിരുന്നത്. കിരീടത്തിനായുള്ള ...