ബാഴ്‌സലോണ|
jibin|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (11:27 IST)
ജപ്പാന്റെ നിഷികോരി ബാഴ്‌സലോണ ഓപ്പണ്‍ കിരീടം നിലനിര്‍ത്തി. സ്പാനിഷ് താരം പാബ്ളോ അന്ഡുജാറിനെ പരാജയപ്പെടുത്തിയാണു നിഷികോരി കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നിഷികോരിയുടെ വിജയം. സ്കോര്‍: 6-4, 6-4.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.