കാണ്‍പൂരില്‍ വന്‍ തീപിടുത്തം; നൂറിലധികം കടകള്‍ കത്തി നശിച്ചു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുണ്ടായ തീപിടുത്തത്തില്‍ നൂറിലധികം കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. പരേഡ് ബസാറില്‍ തീപ്പിടിത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തീപ്പിടിത്തത്തില്‍ ഒരു കുട

കാണ്‍പൂര്, അഗ്നിശമനസേന, ഉത്തര്‍പ്രദേശ് Kanpur, Fire, Utharpradesh
കാണ്‍പൂര്| rahul balan| Last Modified ശനി, 26 മാര്‍ച്ച് 2016 (09:56 IST)
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുണ്ടായ തീപിടുത്തത്തില്‍ നൂറിലധികം കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. പരേഡ് ബസാറില്‍
തീപ്പിടിത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തീപ്പിടിത്തത്തില്‍ ഒരു കുട്ടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :