ഒവൈസിക്കെതിരെ വിമര്‍ശനവുമായി തസ്ലീമ നസ്രിന്‍ രംഗത്ത്

എ ഐ എം ഐ എം നേതാവും എം പിയുമായ അസാദുദ്ദീന്‍ ഒവൈസിക്കെതിരെ വിമര്‍ശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍. ഒവൈസിയെ പോലെയുള്ളവര്‍ സമൂഹത്തിന്‌ മുന്നില്‍ തുറന്ന്‌ കാട്ടണമെന്ന്‌ തസ്ലീമ പറഞ്ഞു‍. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ എഴുത്തുകാരനും എം പിയുമായ ജാ

എ ഐ എം ഐ എം, അസാദുദ്ദീന്‍ ഒവൈസി, തസ്ലീമ നസ്രിന്‍, ആര്‍ എസ് എസ് AIMIM, Asaduddin Owaisi, Thaslima Nasrin, RSS
rahul balan| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (20:40 IST)
എ ഐ എം ഐ എം നേതാവും എം പിയുമായ അസാദുദ്ദീന്‍ ഒവൈസിക്കെതിരെ വിമര്‍ശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍. ഒവൈസിയെ പോലെയുള്ളവര്‍ സമൂഹത്തിന്‌ മുന്നില്‍ തുറന്ന്‌ കാട്ടണമെന്ന്‌ തസ്ലീമ പറഞ്ഞു‍. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ എഴുത്തുകാരനും എം പിയുമായ ജാവേദ്‌ അക്‌തര്‍ ഒവൈസിയുടെ പ്രസ്‌താവനയെ എതിര്‍ത്ത്‌ സംസാരിച്ചിരുന്നു. ജാവേദ്‌ അക്‌തറിന്റെ അനുകൂലിച്ചാണ്‌ ഒവൈസിയെ പോലുള്ളവരെ സമൂഹത്തിന്‌ മുന്നില്‍ തുറന്ന്‌ കാട്ടണമെന്ന്‌ തസ്ലീമ അഭിപ്രായപ്പെട്ടത്‌.

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയായി കഴുത്തില്‍ കത്തി വച്ചാലും താന്‍ ഭാരത്‌ മാതാ കീ ജയ്‌ വിളിക്കില്ലെന്നായിരുന്നു ഒവൈസി പറഞ്ഞത്‌. അങ്ങനെ മുദ്രാവാക്യം മുഴക്കാന്‍ ഭരണഘടന ആവശ്യപ്പെടുന്നില്ലല്ലോ എന്നതായിരുന്നു ഒവൈസിയുടെ ന്യായം.

എന്നാല്‍ ഭരണഘടന ഒവൈസി ഷെര്‍വാനിയും ഷാളും ധരിക്കണമെന്നും ആവശ്യപ്പെടുന്നില്ല, പക്ഷേ അദ്ദേഹം അത്‌ ഉപയോഗിക്കുന്നുണ്ടല്ലോ എന്നും രാജ്യസഭയില്‍ വച്ച്‌ ജാവേദ്‌ അക്‌തര്‍ പറഞ്ഞു.

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ തസ്ലീമ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്‌. ഭാരത്‌ മാതാ കീ ജയ്‌ എന്ന മുദ്രാവാക്യവും അവര്‍ ട്വിറ്ററില്‍ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ...

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?
ഇന്ത്യയില്‍ പലര്‍ക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. ഒന്നില്‍ കൂടുതല്‍ ബാങ്ക് ...

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ ...

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. തെളിവുകൾ ...

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് ...

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍
പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍. യുഡിഎഫ് ...

മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം: സിപിഐ ...

മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് ...

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് ...

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി
ലോസ് ആഞ്ചലസിലെ കാട്ടുതീ വരുത്തിയ നാശനഷ്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അമേരിക്കയില്‍ അണുബോംബ് ...