അഭിഭാഷകര്‍ ചര്‍ച്ച ബഹിഷ്കരിച്ചു

ചെന്നൈ| WEBDUNIA| Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (09:50 IST)
ചെന്നൈ ഹൈക്കോടതി വളപ്പിലെ പൊലീസ്‌ - അഭിഭാഷക സംഘര്‍ഷത്തെ തുടര്‍ന്ന് കോടതി ബഹിഷ്കരണം പ്രഖ്യാപിച്ചിരിയ്ക്കുന്ന അഭിഭാഷകര്‍, സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ച ബഹിഷ്കരിച്ചു. സംസ്ഥാന നിയമമന്ത്രി ദുരൈ മുരുഗനാണ് അനുരഞ്ജന ചര്‍ച്ച വിളിച്ചു ചേര്‍ത്തത്.

ഫെബ്രുവരി 19ലെ ലാത്തിച്ചാര്‍ജില്‍ പങ്കെടുത്ത പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ നിയമനടപടി സ്വീകരിക്കുന്നത്‌ വരെ ചര്‍ച്ചയ്ക്കില്ലെന്നാണ്‌ അഭിഭാഷക സംഘടനകളുടെ നിലപാട്‌

സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ഡി ജി പിയും പബ്ലിക്‌ പ്രോസിക്യൂട്ടറും ചര്‍ച്ചയ്ക്ക്‌ എത്തിയിരുന്നുവെങ്കിലും പ്രതിസന്ധി പരിഹരിക്കാനായില്ല. ഇന്നലെ മുന്നൂറോളം വരുന്ന അഭിഭാഷകര്‍ മദ്രാസ്‌ ഹൈക്കോടതിക്ക്‌ മുമ്പില്‍ നിരാഹാര സമരം നടത്തിയിരുന്നു.

പൊലീസും അഭിഭാഷകരും ഒത്തു തീര്‍പ്പിലെത്തിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം കിടക്കുമെന്ന്, ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന മുഖ്യമന്ത്രി എം കരുണാനിധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു
വേതന വര്‍ധനവ് നടപ്പിലാക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വ്യാപാരികളുടെ നിലപാട്

Breaking News: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ...

Breaking News: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി
പുലര്‍ച്ചെ രണ്ടരയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്

നരഭോജി കടുവയെ ഇന്ന് കൊല്ലാനായേക്കും; വിദ്യാഭ്യാസ ...

നരഭോജി കടുവയെ ഇന്ന് കൊല്ലാനായേക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ...

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: ...

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: അദ്ധ്യാപകൻ അറസ്റ്റിൽ
സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം ...

വാട്ട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്: യുവതിയിൽ നിന്നും 51 ലക്ഷം ...

വാട്ട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്: യുവതിയിൽ നിന്നും 51 ലക്ഷം തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ
യുവതിയുടെ വാട്ട്‌സാപ്പ് നമ്പറില്‍ ഓണ്‍ലൈന്‍ ട്രേഡിങ് എന്ന പേരില്‍ വ്യാജ ലിങ്ക് ...