റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീംകോടതി

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീംകോടതി

   supreme court , rafale deal details , modi , കേന്ദ്രസര്‍ക്കാര്‍ , റഫേല്‍ ഇടപാട് , ബിജെപി , രഞ്ജന്‍ ഗഗോയ്
ന്യുഡല്‍ഹി| jibin| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (12:25 IST)
റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുദ്രവച്ച കവറില്‍ കൈമാറണമെന്ന്
സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

റഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ച് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായ ഉത്തരവിട്ടത്.

റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കുന്നുണ്ടെങ്കിലും ഇടപാടിലേക്ക് എത്തിയ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും മുമ്പ് വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം.

റഫേല്‍ ഇടപാടിന് പിന്നിലെ തീരുമാനമെടുത്തതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കണം. യുദ്ധ വിമാനങ്ങളുടെ ആവശ്യകതയിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇടപാട് നടത്തുവാന്‍ എടുത്ത തീരുമാനത്തിലേക്ക് എത്തിച്ച നടപടികള്‍ അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ...

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി
കഴിഞ്ഞ ദിവസം വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക ...

ചൈനയിൽ പടർന്നുപിടിച്ച HMPV വൈറസ് എന്താണ്? ലക്ഷണങ്ങൾ ...

ചൈനയിൽ പടർന്നുപിടിച്ച HMPV വൈറസ് എന്താണ്? ലക്ഷണങ്ങൾ എന്തൊക്കെ; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: എച്ച്എംപിവി വൈറസ് വ്യാപനത്തിന്റെ പിടിയിലാണ് ചൈന. ചൈനയിലെ ആശുപത്രികൾ ...

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 ...

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർക്ക് വീരമൃത്യു, 3 പേർക്ക് പരിക്ക്
ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈനിക ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് ...

മദ്യ ലഹരിയിൽ അമ്മയെ മർദ്ദിച്ച് മകൻ, വീഡിയോ വൈറൽ; പരാതി ...

മദ്യ ലഹരിയിൽ അമ്മയെ മർദ്ദിച്ച് മകൻ, വീഡിയോ വൈറൽ; പരാതി നൽകാൻ അമ്മ തയ്യാറായില്ല, സ്വമേധയാ കേസെടുത്ത് പൊലീസ്
മക്കളുടെ ചവിട്ടും തൊഴിയും പേടിച്ച് അച്ഛനും അമ്മയും കഴിയുന്നത് അടുത്ത വീട്ടിലെ ...

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ ...

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയിട്ടില്ല; പക്ഷെ മലയാളികള്‍ ശ്രദ്ധിക്കണം
ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയില്‍ ...