രോഹിത് ഡബിളടിച്ചു, സോഫിയ തുണിയുരിഞ്ഞു!

രോഹിത് ശര്‍മ്മ, സോഫിയ ഹയാത്ത്, ട്വിറ്റര്‍
മുംബൈ| VISHNU.NL| Last Updated: വെള്ളി, 14 നവം‌ബര്‍ 2014 (13:25 IST)
ഏകദിന
ക്രികറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏക താരമായ രോഹിത ശര്‍മ്മ തനിക്ക് ലഭിച്ച അഭിനന്ദന സന്ദേശം കണ്ട് ഞെട്ടിയിട്ടുണ്ടാകണം. ഇതുപോലൊരു അഭിനന്ദനം രോഹിത് ജീവിതത്തില്‍ അറിഞ്ഞിട്ടുണ്ടാകില്ല. കാരണം അഭിനന്ദനം ഇത്തിരി ചൂടേറിയതായിരുന്നു. കൊടുത്തതൊ പ്രശസ്ത മൊഡല്‍ സോഫിയ ഹയത്തും.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമയായിത്തീര്‍ന്ന രോഹിത് ശര്‍മ്മയെ എല്ലാവരും അഭിന്ദിച്ചപ്പോള്‍ സോഫിഒയ ചിന്തിച്ചത് എന്തെങ്കിലും വ്യത്യസ്തമായ അഭിനന്ദനമായിരുന്നു. പിന്നൊന്നും ആലോചിച്ചില്ല, പിറന്നപടി ഫോട്ടോ എടുത്ത് ട്വിറ്റരില്‍ പോസ്റ്റ് ചെയ്തു കക്ഷി. അതും രോഹിത് റെക്കോര്‍ഡിട്ട് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു സോഫിയയുടെ കടുംകൈ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :