യോഗ ആചാര്യന്‍ ബാബാ ശിവാനന്ദയെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; പത്മശ്രീ പുരസ്‌കാരദാന ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍ (വീഡിയോ)

രേണുക വേണു| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (10:47 IST)

പത്മശ്രീ പുരസ്‌കാര ജേതാവ് യോഗ ആചാര്യന്‍ ബാബാ ശിവാനന്ദയ്ക്കരികെ കുമ്പിട്ട് വണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 126 വയസ്സുള്ള ബാബാ ശിവാനന്ദ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ കൈകളില്‍ നിന്ന് പത്മ പുരസ്‌കാരം വാങ്ങാന്‍ എത്തിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സദസ്സില്‍ ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :