“അവരുടെ അവയവങ്ങൾ തകരാറിലായിരുന്നു, രേഖകളില്‍ വിരലടയാളം പതിപ്പിച്ചത് ഞാന്‍ നോക്കി നില്‍ക്കെ”; വെളിപ്പെടുത്തലുമായി ജയലളിതയെ ചികിത്സിച്ച ഡോക്‍ടര്‍ രംഗത്ത്

ജയലളിതയുടെ മരണം: വെളിപ്പെടുത്തലുമായി ലണ്ടനിൽ നിന്നുള്ള ഡോക്‍ടര്‍ രംഗത്ത്

 jayalalitha , Doctor Richard beale , Chennai , Appolo hospital , Sasikala natarajan , Appolo , Amma , UK doctor Richard Beale says , Jayalalitha's Health Condition , ശശികല നടരാജന്‍ , എഐഎഡിഎംകെ , ചെന്നൈ , ഡോക്ടർ റിച്ചാർഡ് ബെലേ , ജയലളിത , ശശികല
ചെന്നൈ| jibin| Last Updated: തിങ്കള്‍, 6 ഫെബ്രുവരി 2017 (16:11 IST)
തമിഴ്‌നാട് മുഖ്യമന്ത്രിയായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി നടരാജന്‍ എത്തുമെന്ന് ഉറപ്പായതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ ചികിത്സിച്ച ലണ്ടനിൽ നിന്നുള്ള ഡോക്ടർ റിച്ചാർഡ് ബെലേ.

ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചത് ഒന്നിലധികം അവയവങ്ങൾ തകരാറിലായ നിലയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാക്കുന്നതിനാണ് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ ചികിത്സയില്‍ രക്‍തത്തില്‍ കടുത്ത അണുബാധ അല്ലെങ്കില്‍
വിഷബാധയുണ്ടാകുന്ന സെപ്പിസിസ് ബാക്‍ടീരിയ ശരീരത്തില്‍ കണ്ടെത്തി.
കൂടാതെ പ്രമേഹം കൂടുതലായിരുന്നതിനാൽ അസുഖങ്ങൾ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമേഹം കൂടിയതാണ് നില വഷളാകുന്നതിനും മരണം സംഭവിക്കുന്നതിനും കാരണമായത്. ജയലളിതയുടെ മൃതദേഹം എംബാം ചെയ്‌തിരുന്നു. സെപ്പിസിസ് ബാക്‍ടീരിയ കണ്ടെത്തിയതിനാല്‍ കൂടുതലായി തുടര്‍ ചികിത്സകള്‍ നടത്താന്‍ സാധിച്ചില്ല. നല്ല ബോധത്തോടെയാണ് അവർ ഒദ്യോഗിക രേഖകളില്‍ വിരലടയാളം പതിപ്പിച്ചത്. ആ സമയം താന്‍ ഒപ്പമുണ്ടായിരുന്നുവെന്നും റിച്ചാർഡ് ബെലേ പറഞ്ഞു.

ജയലളിതയുടെ മരണത്തിന് കാരണമായത് സെപ്പിസിസ് എന്ന ബാക്‍ടീരിയ ആണെന്ന് വെബ്‌ദുനിയ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സെപ്‌റ്റിസെമിയ മൂർച്ഛിച്ചാണ് സെപിസിസ് എന്ന അവസ്ഥയിലേക്ക് എത്തുന്നത്. രക്തത്തിലൂടെ പടരുന്ന ഈ ബാക്‍ടീരിയ കിഡ്‌നി, മൂത്രനാളം, അടിവയറിൽ ഉണ്ടാകുന്ന അണുബാധകൾ, ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നുണ്ടാകുന്ന ന്യൂമോണിയ എന്നിവയ്‌ക്കെല്ലാം കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ മാറ്റണമെന്ന് പുടിൻ
സെലന്‍സ്‌കിയെ നീക്കി രാജ്യം മറ്റൊരു താത്കാലിക സംവിധാനത്തിലേക്ക് നീങ്ങുകയാണെങ്കില്‍ യുദ്ധം ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുത്തോലി പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെ 10 ...

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ
ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശി കിരണ്‍ കുമാറില്‍ നിന്ന് പണം തട്ടിയ പാലക്കാട് കൊല്ലങ്കോട് ...