Last Updated:
വ്യാഴം, 27 ജൂണ്‍ 2019 (07:56 IST)
style="float: left;width:100%;text-align:center;">
പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തു. രാജസ്ഥാനിലെ ബാര്‍മറിലുള്ള ചോഹാട്ടനില്‍ ബുധനാഴ്ചയാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവുണ്ടായത്.
സന്തോഷ് (13), മമത (11), നൈന(9), ഹംസ(7), ഹേംലത(3) എന്നിവരാണ് മരിച്ചത്. കൂട്ടമരണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ടാങ്കില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. അന്വേഷണം ആരംഭിച്ചു.