കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു

തീവ്രവാദികള്‍ പൊലീസ് സ്റ്റേഷന്ന് ആക്രമിച്ചു

ശ്രീനഗര്‍| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (09:06 IST)
ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. അതേസമയം, ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

തോക്കുകളും ഗ്രനേഡുകളുമായി എത്തി ഭീകര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :