കുടത്തില്‍ തല കുടുങ്ങിയ പുലി; വൈറലായ വീഡിയോ കാണാം...

Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (18:49 IST)
നാട്ടിലിറങ്ങിയ പുലിയുടെ തല കുടത്തില്‍ കുടുങ്ങി.രാജസ്ഥാനിലെ രാജ്‌സാമണ്ഡിലിയിലാണ് സംഭവം. വെള്ളം കുടിക്കാനുള്ള പുലിയുടെ ശ്രമമാണ് പുലിവാലായത്. കുടത്തില്‍ പെട്ടുപോയ കുടുക്കുമായി മണിക്കൂറുകളായി വട്ടം ചുറ്റി നടക്കുകയായിരുന്ന പുലിയെ ഒടുവിൽ വനം വകുപ്പ് ഉദ്യേഗസ്ഥരെത്തിയാണ് രക്ഷപെടുത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :