മറ്റൊരു മാസ്റ്റർ സ്ട്രോക്, മോദി തങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ...; പാകിസ്ഥാൻ ജനങ്ങൾ ആഗ്രഹിക്കുന്നു!

കള്ളപ്പണ നിയന്ത്രണം; മോദിയെ പിന്തുണച്ച് പാകിസ്താൻ ജനത

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (14:49 IST)
കള്ളനോട്ടുകളും തീവ്രവാദവും തടയുന്നതിനായി രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ പിൻവലിച്ച നടപടിക്ക് ജനതയുടെ പിന്തു‌ണ. ഇത്തരമൊരു പ്രധാനമന്ത്രി തങ്ങൾക്ക് ഇല്ലാതെ പോയല്ലോ എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്ക് മാധ്യമമായ ദ് ഡോൺ പ്രസിദ്ധീകരിച്ച വാർത്തയോടാണ് ഇത്തരത്തിൽ അനുകൂലമായ പ്രതികരണം വന്നത്.

'പാകിസ്ഥാനിലും ഇത്തരം നീക്കങ്ങൾ കൊണ്ടുവരണം, ഇന്ത്യ വൈകാതെ വികസിത രാജ്യമായി മാറും, മോദി ദീർഘദൃഷ്ടിയുള്ള പ്രധാനമന്ത്രിയാണ്, മറ്റൊരു മാസ്റ്റർ സ്ട്രോക്ക്'. തുടങ്ങിയ രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. അതേസമയം, ഇതിൽ എത്രത്തോളം ആധീകാരിത ഉൺറ്റെന്ന് വ്യക്തത വന്നിട്ടില്ല. പലരും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് കമന്റുകൾ ഇടുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

ചൊവ്വാഴ്ച അർധരാത്രിയാണ് രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ അസാധുവായത്. ഇതേതുടർന്ന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളുടെ പക്കൽ നിന്നും ലഭിക്കുന്നത്. നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ വലഞ്ഞിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. എ ടി എമ്മുകളിൽ പണം എത്താത്തതും ബാങ്കുകളിലെ തിരക്ക് വർധിക്കാൻ കാരണമായിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...