മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ്ഭാരത് പരാജയമോ? ഗ്രാമങ്ങളിൽ ശൗച്യാലയങ്ങൾ മാത്രം, വെള്ളമില്ല

2014 ഗാന്ധിജയന്തി ദിനത്തിൽ 'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. പദ്ധതിയുടെ കീഴിൽ 1.8 കോടി ചിലവഴിച്ച് രാജ്യത്ത് ഉടനീളം ശൗച്യാലയങ്ങളും നിർമിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാ

ന്യൂഡൽഹി| aparna shaji| Last Modified തിങ്കള്‍, 30 മെയ് 2016 (15:45 IST)
2014 ഗാന്ധിജയന്തി ദിനത്തിൽ 'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി കേന്ദ്ര നടപ്പാക്കിയ പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. പദ്ധതിയുടെ കീഴിൽ 1.8 കോടി ചിലവഴിച്ച് രാജ്യത്ത് ഉടനീളം ശൗച്യാലയങ്ങളും നിർമിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്.

വെള്ളമില്ലാതെ ശൗച്യാലയം ഉപയോഗിക്കാൻ കഴിയില്ല. വീടികളിൽ 50 ശതമാനം വീടുകളിലും വെള്ളമില്ല. ഈ സാഹചര്യത്തിൽ ഉയർന്നു വരുന്ന ചോദ്യമിതാണ്- കെട്ടിടത്തിന്റെ നിലവിലുള്ള സാഹചര്യം മാറുകയാണ്. ശൗച്യാലയം പണികഴിച്ചതിന് ഏതാണ്ട് ഒന്നൊന്നര വർഷത്തിനു ശേഷം ആവശ്യമായ വിലയിരുത്തലുകൾ സർക്കാർ നടത്തേണ്ടതാണെങ്കിലും സമഗ്രമായ ഒരു പഠനവും ഇതുവരെ നടന്നിട്ടില്ലാത്തത് എന്തുകൊണ്ടാണ്?.

അതേസമയം, നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഈ വർഷമാദ്യം 'സ്വച്ഛ് ഭാരത് സ്റ്റാറ്റസ് റിപ്പോർട്ട്' പുറത്ത്‌വിട്ടിരുന്നു. മാലിന്യ ജലത്തിന്റെ ഉപയോഗം, ഡ്രെയിനേജ് ആശങ്കകൾ എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.

എൻ എസ് എസ് ഒയുടെ റിപ്പോർട്ട് പ്രകാരം 44.4 ശതമാനം ഗ്രാമങ്ങളിലും ജല മാലിന്യ സംസ്കരണത്തിന് യാതോരു ക്രമീകരണങ്ങളുമില്ല. ഗ്രാമങ്ങളിലെ കക്കൂസുകളിൽ നിന്നുമാണ് കൂടുതൽ മാലിന്യങ്ങൾ പുറന്തള്ളുന്നത്. ഗ്രാമവാസികൾക്ക് വെള്ളമില്ലാതെ ജീവിക്കാൻ കഴിയില്ല. ശൗച്യാലയം ഉണ്ടെങ്കിലും ഉപയോഗപ്രദമാക്കാനുള്ള ജല സൗകര്യമില്ലാത്തതിനാലാണ് മാലിന്യങ്ങൾ ഇത്തരത്തിൽ കുന്നുകൂടുന്നത്.


ഈ പ്രശ്നങ്ങൾ നിലനിൽക്കവെ, ലോകബാങ്കിൽ നിന്നും എകദേശം1. 5 ബില്യൺ ഡോളർ ഈ പദ്ധതിക്കായി കടമെടുത്തിരിക്കുന്നുവെന്നും, അതിനാൽ വരും ദിവസങ്ങളിൽ വിദഗ്ധമായ പഠനം നടത്തുമെന്നും എൻ ഐ റ്റി ഐയിലെ ഉപദേശകനായിരുന്ന അശോക് കുമാർ ജെയിൻ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...