മഹാരാഷ്ട്രയില്‍ സ്ഫോടനം; മൂന്ന് മരണം

Last Updated: വെള്ളി, 9 ജനുവരി 2015 (14:58 IST)
മഹാരാഷ്ട്രയില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.

മഹാരാഷ്ട്രയിലെ സത്താറിലെ മാനിലെ കാറ്റാടിപ്പാടത്താണ് പൊട്ടിത്തെറി നടന്നത്. ഇവിടെ നിര്‍മ്മാണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ അട്ടിമറിയാണെന്ന സംശയം ഉയരുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :