1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amitabh Bachchan admitted in kokilaben hospital

അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആന്‍ജിയോപ്ലാസ്റ്റി ചെയ്തു

Amitabh Bachchan
അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ രക്തം കട്ടപിടിച്ചെന്നും ഇവിടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നുമാണ് വരുന്ന റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 
 
81 കാരനായ താരത്തെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അതേസമയം ഈ വര്‍ഷം തന്നെ അദ്ദേഹത്തിന് കൈയിലും ശസ്ത്രക്രിയ നടത്തിയിരുന്നു.
അടുത്ത ലേഖനം
മൊബൈൽ ആപ്പിലൂടെ 4000 വായ്പയെടുത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി 43500 തട്ടിയെടുത്ത മൂന്നു പേർ പിടിയിൽ