123: ശാസ്ത്രജ്ഞര്‍ക്കും എതിര്‍പ്പ്

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ചൊവ്വ, 24 ജൂണ്‍ 2008 (13:26 IST)
ആണവകരാറുമായി മുന്നോട്ടു പോവാന്‍ വഴിയന്വേഷിക്കുന്ന യുപി‌എ സര്‍ക്കാരിന് ആണവ ശാസ്ത്രജ്ഞരുടെ അഭിപ്രായവും വിഘാതമാവുന്നു. സര്‍ക്കാര്‍ അന്താരാഷ്ട്ര ആണവ സമിതിയുമായി കരാറിലെത്തുന്നതിനെ രാജ്യത്തെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞര്‍ എതിര്‍ത്തു.

അന്താരാഷ്ട്ര ആണവ ഏജസിയുമായി സുരക്ഷാ മാനദണ്ഡ കരാര്‍ ഒപ്പിടുന്നതിനു മുമ്പ് അതിനെകുറിച്ച് ആഭ്യന്തരമായി ചര്‍ച്ചചെയ്യണം. കുറഞ്ഞ പക്ഷം യുപി‌എ-ഇടത് സമിതിയിലെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആണവശാസ്ത്രജ്ഞര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ആണവോര്‍ജ്ജ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ പികെ അയ്യങ്കാര്‍, ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡ് എ ഗോപാലകൃഷ്ണന്‍, ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്‍റര്‍ മുന്‍ മേധാവി എ എന്‍ പ്രസാദ് എന്നിവരാണ് ആണവ സുരക്ഷാ കരാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സിയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാത്ത വിദഗ്ധരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ആണവ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച യുപി‌എ-ഇടത് ആണവ സമിതില്‍ വിശദവിവരങ്ങള്‍ നല്‍കാതെ കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നത് ശാസ്ത്രജ്ഞരില്‍ ആശങ്കയുണര്‍ത്തുന്നു എന്നും ഇവരുടെ പ്രസ്താവനയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത ...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ
പ്ലസ്ടു വിദ്യാര്‍ഥിനിയെ പല തവണ ബലാത്സംഗത്തിന് ഇരയാക്കിയ അഭിഭാഷകനെതിരെ പോലീസ് കേസ് ...

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 ...

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍
കൊച്ചി കലാഭവന്‍ റോഡിലുള്ള സ്പായില്‍ നിന്നുമാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘത്തെ ...

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ ...

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ
കോയമ്പത്തുരിനു പുറമേ സമീപ പ്രദേശങ്ങളായ പൊള്ളാച്ചി, വില്‍പ്പാറ ,കരുമാത്താം പട്ടി, അന്നൂര്‍ ...

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, 15 പേർ ...

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ
ഇന്നലെ രാത്രി ലാമന്‍ ഉള്‍പ്പടെ 7 ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. മരണസംഖ്യ ...

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ...

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ
കൊച്ചി: ക്രിസ്മസ് ന്യൂഇയർ അവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് പരിഗണിച്ച് ...