മുംബൈ: കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (18:50 IST)
നവംബറിലെ മുംബൈ ഭീകരാക്രമണക്കേസില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 180 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ച് 5000 പേജുള്ള കുറ്റപത്രമാണ് പൊലീസ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. ആക്രമണം നടന്ന് മൂന്നു മാസത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഭീകരാ‍ക്രമണത്തിനിടെ പിടിയിലായ ഒരേയൊരു തീവ്രവാദി അജ്മല്‍ അമീര്‍ കസബിന് മേല്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, വധം, വധശ്രമം തുടങ്ങിയവയ്ക്ക്‌ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമാണു കുറ്റം ചുമത്തിയിരിക്കുന്നത്.

കസബിനു പുറമെ ഭീകരാക്രമണത്തിന്‍റെ പ്രധാന സൂത്രധാരനെന്നു സംശയിക്കുന്ന സാക്കിര്‍ ‍- ഉര്‍ ‍- റഹ്മാന്‍ ലഖ്‌വി, യൂസഫ്‌ മുസാഫില്‍ തുടങ്ങി പാക്കിസ്ഥാനില്‍ ഒളിവിലെന്നു സംശയിക്കുന്ന മറ്റ്‌ 20 പേരും കുറ്റപത്രത്തിലുണ്ട്‌.

എന്നാല്‍, മുംബൈ സംഭവത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ളവര്‍ പ്രവര്‍ത്തിച്ചുണ്ടെന്ന് പാക് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും അന്വേഷണം സംബന്ധിച്ച് പൂര്‍ണമായ സഹകരണം ഇന്ത്യയ്ക്ക് ലഭിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

തീവ്രവാദം ഉന്‍മൂലനം ചെയ്യാന്‍ പാകിസ്ഥാന്‍ കൈക്കൊള്ളുന്ന നടപടികള്‍ അപര്യാപ്തമാണെന്ന് പറഞ്ഞ പ്രണാബ് മുഖര്‍ജി ഇന്ത്യയുമായുള്ള സമാധാന പ്രക്രിയകള്‍ തുടരാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീവ്രവാദം തുടച്ചുനീക്കാനായി കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ ...

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്
വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജയില്‍ ഡിജിപിയാണ് പരോള്‍ ...

New Year Wishes in Malayalam: പുതുവത്സരാശംസകള്‍

New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍
ഏവര്‍ക്കും സ്നേഹത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംകള്‍ ...

രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ...

രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു; രണ്ടു രോഗികള്‍ മരിച്ചു
രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പിന്നാലെ രണ്ടു ...

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് ...

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളിനാണ് ...

അണ്ണനാണ്, എപ്പോഴും കൂടെയുണ്ട് : പെൺകുട്ടികൾക്ക് കത്തുമായി ...

അണ്ണനാണ്, എപ്പോഴും കൂടെയുണ്ട് :  പെൺകുട്ടികൾക്ക് കത്തുമായി വിജയ്, പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ ഉപദേശം
തമിഴ്നാടിന്റെ സഹോദരിമാര്‍ക്ക് എന്ന് തുടങ്ങികൊണ്ടുള്ള കത്തില്‍ സംസ്ഥാനത്തെ ...