പഞ്ചാബ് ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Punjab(13/13)

PartyLead/WonChange
AAP1--
CONGRESS8--
NDA4--
OTHERS0--


ആകെയുള്ള 13 സീറ്റുകളിൽ ശക്തമായ മത്സരമായിരുന്നു 2014ൽ പഞ്ചാബിലുണ്ടായിരുന്നത്. ഷിരോമണി അകാലി ദൾ(എസ് എ ഡി) 4 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് നേടാനായത് വെറും 3. മറ്റിടങ്ങളിൽ ആധിപത്യം കാണിച്ച ബിജെപിക്ക് ലഭിച്ചത് 2ഉം. ആം ആദ്മി പാർട്ടി 1 സീറ്റിൽ വിജയിച്ചു.

State Name
Constituency AAPCongressNDAOthersComments
Punjab
AmritsarKuldeep Singh Dhaliwal Gurjit Singh Aujla Hardeep Singh Puri (BJP) -- Congress Wins
Anandpur SahibNarinder Singh Shergill Manish Tewari Prem Singh Chandumajra (SAD) -- Congress Wins
BathindaBaljinder Kaur Amarinder Singh Raja Warring Harsimrat Kaur Badal (SAD) -- SAD Wins (Harsimrat Kaur Badal)
Faridkot(SC)Sadhu Singh Mohd. Sadique Gulzar Singh Ranike (SAD) -- Congress Wins
Fatehgarh Sahib(SC)Bajlinder Singh Chaunda Dr. Amar Singh Darbara Singh Guru (SAD) -- Congress Wins
FerozpurHarjinder Singh Kaka Sher Singh Ghubaya Sukhbir Singh Badal (SAD) -- SAD Wins (SUKHBIR SINGH)
GurdaspurPeter Masih Cheeda Sunil Jakhar Sunny Deol (BJP) -- BJP Wins (SUNNY DEOL)
Hoshiarpur(SC)Dr Ravjot Singh Rajkumar Chabbewal Sh. Som Prakash (BJP) -- BJP Wins
JalandharJora Singh Santokh Singh Shaudhary Charanjit Singh Atwal (SAD) -- Congress Wins
Khadoor SahibManjinder Singh Sidhu Jasbir Singh Gill (Dimpa) Bibi Jagir Kaur (SAD) -- Congress Wins
LudhianaTejpal Singh Ravneet Singh Bittu Mahesh Inder Singh Grewal (SAD) -- Congress Wins
PatialaNina Mittal Preneet Kaur Surjit Singh Rakhra (SAD) -- Congress Wins
SangrurBhagwant Mann Kewal Singh Dhillon Parminder Singh Dhindsa (SAD) -- Aam Admi Party Wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :