ഒഡീഷയിൽ നിന്നും 21 സീറ്റുകളാണ് ലോക്സഭയിലേക്കുള്ളത്. ബിജു ജനതാദളിൽ നിന്നും ഒഡീഷ പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തിലാണ് ബിജെപി. 20 സീറ്റിലും ആധിപത്യം ഉറപ്പിച്ച് ബിജു ജനതാദൾ ഒഡീഷയെ നെഞ്ചോട് ചേർക്കുകയായിരുന്നു. വെറും 1 സീറ്റിലാണ് ബിജെപിക്ക് തങ്ങളുടെ മേൽക്കൈ തെളിയിക്കാനായത്.
State Name
Constituency
BJP
BJD
Congress
Others
Comments
Odisha
Aska
Anita Subhadarshini
Pramila Bisoyi
Rama Krushna Panda
--
BJD wins
Balasore
Pratap Sarangi
Rabindra Kumar Jena
Navajyoti Patnaik
--
BJP wins
Bargarh
Suresh Pujari
Prasanna Acharya
Pradeep Kumar Devta
--
BJP wins
Berhampur
Bhrugu Baxipatra
Chandrasekhar Sahu
V Chandrasekhar Naidu
--
BJD wins
Bhadrak(SC)
Abhimanyu Sethi
Manjulala Mandal
Ms. Madhumita Sethi
--
BJD wins
Bhubaneswar
Aparajita Sarangi
Arup Mohan Patnaik
Janardana Pati (JVM)
--
BJP wins
Bolangir
Sangeeta Kumari Singh Deo
Kalikesh Narayan Singh Deo
Samarendra Mishta
--
BJP wins
Cuttack
Prakash Mishra
Bhartruhari Mahtab
Panchanan Kanungo
--
BJD wins
Dhenkanal
Rudra Narayan Pani
Mahesh Sahu
Brig K.P. Singhoeo
--
BJD wins
Jagatsinghpur(SC)
Bibhuprasad Tarai
Rajashree Mallick
Pratima Mallick
--
BJD wins
Jajpur(SC)
Amiya Mallick
Sarmishtha Sethi
Manas Jena
--
BJD wins
Kalahandi
Basanta Kumar Panda
Pushpendra Singh Deo
Bhakta Charan Das
--
BJP wins
Kandhamal
Aira Kharbela Swain
Dr. Achyuta Samanta
Manoj Kumar Acharya
--
BJD wins
Kendrapara
Baijayant Panda
Anubhav Mohanty
Dharanidhar Nayak
--
BJD wins
Keonjhar(ST)
Ananta Naik
Chandrani Murmu
Fakir Mohan Naik
--
BJD wins
Koraput(ST)
Jayaram Pangi
Kaushalya Hikaka
Saptagiri Sankar Ulaka
--
Congress wins
Mayurbhanj(ST)
Er Biswesar Tudu
Debashish Marandi
Dr. Devashis Marandi
--
BJP wins
Nabarangpur(ST)
Balabhadra Majhi
Amesh Chandra Majhi
Pradeep Kumar Majhi
--
BJD wins
Puri
Sambit Patra
Pinaki Mishra
Satya Prakash Nayak
--
BJD wins
Sambalpur
Nitesh Ganga Deb
Nalin Pradhan
Sarat Patnaik
--
BJP wins
Sundargarh(ST)
Jual Oram
Sunita Biswal
Geore Tirkey
--
BJP wins
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.