ഝാർഖണ്ഡ് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Update
Last Modified ചൊവ്വ, 21 മെയ് 2019 (21:46 IST)
Jharkhand(14/14)
Party
Lead/Won
Change
BJP
11
--
UPA
2
--
OTHERS
1
--
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡ് 14 സീറ്റുകളിൽ 12 സീറ്റുകളും സ്വന്തമാക്കിയത് ബിജെപിയായിരുന്നു. ബാക്കി രണ്ട് സീറ്റുകൾ സ്വന്തമാക്കിയത് ജെഎംഎമ്മുമായിരുന്നു.ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു ആ വർഷത്തെ വിജയം.
State Name
Constituency
BJP
UPA
Others
Comments
Jharkhand
Chatra
Sunil Singh
Manoj Kumar Yadav (INC)
--
BJP wins
Dhanbad
Pashupati Nath Singh
Kirti Azad (INC)
--
BJP wins
Dumka(ST)
Sunil Soren
Shibu Soren (JMM)
--
BJP wins
Giridih
Chandraprakash Choudhary(AJSU)
Jagarnath Mahato (JMM)
--
Chandraprakash Choudhary wins
Godda
Nishikant Dubey
Pradip Yadav (Apna Dal)
--
BJP wins
Hazaribagh
Jayant Sinha
Gopal Sahu (INC)
--
BJP wins
Jamshedpur
Vidhyut Varan Mahato
Champai Soren (JMM)
--
BJP wins
Khunti(ST)
Arjun Munda
Kalicharan Munda (INC)
--
BJP wins
Kodarma
Annapurna Devi Yadav
Babulal Marandi (JVM)
--
BJP wins
Lohardaga(ST)
Sudarshan Bhagat
Sukhdeo Bhagat (INC)
--
BJP wins
Palamu(SC)
Vishnu Dayal Ram
Dhuran Ram (RJD)
--
BJP wins
Rajmahal(ST)
Hemlal Murmu
Vijay Hansda (JMM)
--
Vijay Hansda wins
Ranchi
Sanjay Seth
Subodh Kant Sahay (INC)
--
BJP wins
Singhbhum(ST)
Laxman Giluva
Smt Geeta Kora (INC)
--
Congress wins
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.