State Name
|
Constituency
| BJP | Congress | Others | Comments |
|
Jammu and Kashmir |
Anantnag | Sofi Youssaf
| Ghulam Ahmad Mir
| -- | Hasnain Masoodi (JKNC) wins |
Baramulla | MM War
| HAJI FAROOQ AHMAD MIR
| -- | Mohammad Akbar Lone (JKNC) wins |
Jammu | Jugal Kishore Sharma
| Raman Bhalla
| -- | BJP wins |
Ladakh | Jamyang Tsering Namgyal
| Rigzin Spalbar
| -- | BJP wins |
Srinagar | Khalid Jahangir
| -- | -- | Farooq Abdullah ((JKNC) wins |
Udhampur | Dr. Jitendra Singh
| Vikramaditya Singh
| -- | BJP wins |
|
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മുകാശ്മീരിലെ ആറ് സീറ്റുകളിൽ മൂന്നെണ്ണം ബിജെപിയും മൂന്നെണ്ണം പിഡിപിയുമാണ് നേടിയത്. ജമ്മു ബിജെപിക്കും കാശ്മീർ പിഡിപിക്കും ഒപ്പം നിൽക്കുമെന്നതാണ് ചരിത്രം. 17ആം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ ജമ്മു കാശ്മീർ ആർക്കൊപ്പമാണ് എന്ന ചോദ്യം നിർണ്ണായകമാണ്.
Jammu and kashmir(6/6)
Party | Lead/Won | Change |
BJP | 3 | -- |
CONGRESS | 0 | -- |
OTHERS | 3 | -- |
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം
ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി.
വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.