ഡെൽഹി ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Nct of delhi(7/7)

PartyLead/WonChange
AAP0--
BJP7--
CONGRESS0--
OTHERS0--


കേന്ദ്രഭരണ പ്രദേശമായ
ഡൽഹി
ഏഴ് ലോക്‌സഭാ സീറ്റുകളാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളും ബിജെപിയാണ് സ്വന്തമാക്കിയത്. ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


State Name
Constituency AAPBJPCongressOthersComments
NCT of Delhi
Chandni ChowkPankaj Gupta Dr. Harshvardhan J P Agarwal -- BJP wins
East DelhiAtishi Gautam Gambhir Arvinder Singh Lovely -- BJP wins
New DelhiBrijesh Goyal Smt. Minakshi Lekhi Ajay Maken -- BJP wins
North East DelhiDilip Pandey Manoj Tiwari Smt. Sheila Dikshit -- BJP wins
North West Delhi(SC)Guggan Singh Hansraj Hans Rajesh Lilothia -- BJP wins
South DelhiRaghav Chadha Ramesh Bidhuri -- -- BJP wins
West DelhiBalbir Singh Jakhar Pravesh Verma Mahabal Mishra -- BJP wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം
ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.
വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :