ഛത്തീസ്ഗഢ് ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Chhattisgarh(11/11)

PartyLead/WonChange
BJP9--
CONGRESS2--
OTHERS0--



ബിജെപിക്ക് ആധിപത്യമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഒട്ടേറെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇവിടെ 2014ൽ ബിജെപി അധികാരം ഉറപ്പിക്കുകയായിരുന്നു. ആകെയുള്ള 11 ലോക്സഭ മണ്ഡലങ്ങളിൽ 10ഉം ബിജെപി തൂത്തുവാരി. കേവല ഭൂരിപക്ഷത്തിന് കോൺഗ്രസ് ഒരു സീറ്റ് നേടി.

State Name
Constituency BJPCongressOthersComments
Chhattisgarh
Bastar(ST)Baiduram Kashyap Deepak Baij -- Congress Wins
BilaspurArun Saw Atal Shrivastav -- BJP Wins
DurgVijay Baghel Pratima Chandrakar -- BJP Wins
Janjgir-Champa (SC)Guharam Ajgale Ravi Bhardwaj -- BJP Wins
Kanker(ST)Mohan Mandav Biresh Thakur -- BJP Wins
KorbaJyoti Nand Dubey Jyotsna Mahant -- Congress Wins
MahasamundChunnilal Sahu Dhanendra Sahu -- BJP Wins
Raigarh(ST)Gomtee Sai Laljeet Singh Rathia -- BJP Wins
RaipurSunil Soni Pramod Dubey -- BJP Wins
RajnandgaonSantosh Pandey Bholaram Saiiu -- BJP Wins
Surguja(ST)Renuka Singh Khel Sai Singh -- BJP Wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :