സംസ്ഥാനം പൊട്ടിത്തെറിയുടെ വക്കില്‍: ഗൌരിയമ്മ

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (17:38 IST)
സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ പറഞ്ഞു

സംസ്ഥാനത്തെ പൊലീസ്‌-ഗുണ്ടാ-ഭരണ മുന്നണി അവിശുദ്ധ കൂട്ടുകെട്ടിലുണ്ടായ ക്രമസമാധാന തകര്‍ച്ചയ്ക്കും അരാജകത്വത്തിനുമെതിരെ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിയ ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ജീവിക്കാനുള്ള അന്തരീക്ഷം ഉണ്‌ടാക്കണമെന്നും ഗൌരിയമ്മ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :