വിമര്‍ശനമുണ്ടായപ്പോള്‍ ചെന്നിത്തല സ്വീകരിച്ച സമീപനമാണ് നല്ല രീതി: ഉമ്മന്‍‌ചാണ്ടി

കോണ്‍ഗ്രസ് സംസ്കാരത്തിന് ചേരാത്ത വാക്കും പ്രവര്‍ത്തിയും ഒരാളില്‍ നിന്നും ഉണ്ടാകരുത്: ഉമ്മന്‍‌ചാണ്ടി

Oommenchandy, Ramesh Chennithala, K Muralidharan, Rajmohan Unnithan, Congress, ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, സുധീരന്‍, ഉണ്ണിത്താന്‍, കോണ്‍ഗ്രസ്
തിരുവനന്തപുരം| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2016 (17:50 IST)
കോണ്‍‌ഗ്രസ് സംസ്കാരത്തിന് ചേരാത്ത വാക്കും പ്രവര്‍ത്തിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാകരുതെന്ന് ഉമ്മന്‍‌ചാണ്ടി. വിമര്‍ശനത്തെ കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നില്ലെന്നും സ്വയം നന്നാവാനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും വിമര്‍ശനം നല്ലതാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് സംസ്കാരത്തിന് ചേരാത്ത വാക്കും പ്രവര്‍ത്തിയും ഒരാളില്‍ നിന്നും ഉണ്ടാകരുത്. നീണ്ട കാലയളവുകൊണ്ട് കോണ്‍‌ഗ്രസ് സൃഷ്ടിച്ച പ്രവര്‍ത്തന ശൈലിയുണ്ട്. അതില്‍ നിന്ന് ആരും മാറരുത്. ഇപ്പോഴുണ്ടായ വിമര്‍ശനത്തെ പ്രതിപക്ഷനേതാവ് പോസിറ്റീവായി എടുത്തിട്ടുണ്ട്. നമ്മള്‍ ആരും 100 ശതമാനം കറക്‍ടല്ല - ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

വിമര്‍ശനമുണ്ടായപ്പോള്‍ അതിനോട് രമേശ് ചെന്നിത്തല സ്വീകരിച്ച സമീപനമാണ് നല്ല രീതി. വിമര്‍ശനത്തെ കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നില്ല. പേരുമാറ്റി സ്വയം വിമര്‍ശിച്ച് ലേഖനമെഴുതിയയാളാണ് ജവഹര്‍ലാല്‍ നെഹ്രു - ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.

ഡി സി സി പുനഃസംഘടനയുടെ കാര്യത്തില്‍ ഞാന്‍ പ്രതിഷേധമൊന്നും പ്രകടിപ്പിച്ചിട്ടില്ല. പുനഃസംഘടനയുടെ ഒരു ഘട്ടം കഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട് - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ...

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ഉള്‍പ്പെടെ ആറു കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവ്
വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ കാമുകന്റെ വീട് ഉള്‍പ്പെടെ ആറു ...

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത ...

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍
സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍. കേരള ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം: 5 പോലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന്‌നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 5 ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം
തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യയുടെ കാരണം ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ...